വിങ്ക് മ്യൂസിക്കിന് 170 കോടി ആസ്വാദകർ

കൊച്ചി: എയർടെൽ വിങ്ക് മ്യൂസിക്കിന്റെ ഭാഗമായ വിങ്ക് സ്റ്റുഡിയോയിൽ അംഗങ്ങളായ സ്വതന്ത്ര കവികളുടെ പാട്ടുകൾക്ക് ആസ്വാദകരുടെ എണ്ണം 170 കോടിയിലെത്തി. വിങ്ക് സ്റ്റുഡിയോ ആരംഭിച്ച് രണ്ടു വർഷത്തിനുള്ളിലാണ് ഈ നേട്ടം. പുതുതലമുറയിലെ കവികളെ പ്രോത്സാഹിപ്പിക്കാനും അവർക്ക് വരുമാനം ലഭിക്കാനുമാണ് വിങ്ക് സ്റ്റുഡിയോ പ്രവർത്തിക്കുന്നതെന്ന് എയർടെൽ അധികൃതർ പറഞ്ഞു.

Source link