കൊച്ചി: വാണിജ്യവാഹനങ്ങളുടെ വില ജൂലൈ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്. ഉത്പന്നങ്ങളുടെ വിലവര്ധനവിനെത്തുടര്ന്നാണു തീരുമാനം. വാണിജ്യ വാഹനങ്ങളുടെ മുഴുവന്‍ ശ്രേണിയിലും വിലവര്‍ധനയുണ്ടാകും. മോഡലുകളും വേരിയന്റുകളും അനുസരിച്ച് വില വ്യത്യസ്തമായിരിക്കും.

Source link