BUSINESS

ടാ​റ്റ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് വി​ല കൂടും

കൊ​​​ച്ചി: വാ​​​ണി​​​ജ്യവാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ല്‍ ര​​​ണ്ടു ശ​​​ത​​​മാ​​​നം വ​​​രെ വ​​​ര്‍​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌സ്. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​വ​​​ര്‍​ധ​​​ന​​​വി​​​നെ​​ത്തു​​​ട​​​ര്‍​ന്നാ​​​ണു തീ​​​രു​​​മാ​​​നം. വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ഴു​​​വ​​​ന്‍ ശ്രേ​​​ണി​​​യി​​​ലും വി​​​ല​​​വ​​​ര്‍​ധ​​​നയുണ്ടാ​​​കും. മോ​​​ഡ​​​ലു​​​ക​​​ളും വേ​​​രി​​​യ​​​ന്‍റു​​​ക​​​ളും അ​​​നു​​​സ​​​രി​​​ച്ച് വി​​​ല വ്യ​​​ത്യ​​​സ്ത​​​മാ​​​യി​​​രി​​​ക്കു​​​ം.

Source link

Related Articles

Back to top button