ഓപസ് പ്രൈമുമായി ഗോള്‍ഡ്മെഡല്‍

കൊച്ചി: ഇലക്ട്രിക്കല്‍ ഗുഡ്സ് കമ്പനികളിലൊന്നായ ഗോള്‍ഡ്മെഡല്‍, ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു. 28 വാട്ട് ബിഎല്‍ഡിസി കോപ്പര്‍ മോട്ടോറാണ് ഇതിലുള്ളത്. സാധാരണ ഫാനുകളേക്കാള്‍ 40 ശതമാനം കൂടുതല്‍ മികച്ച പ്രകടനം ഉറപ്പാക്കുമെന്ന് കന്പനി അവകാശപ്പെട്ടു. അഞ്ചു വര്‍ഷത്തെ വാറന്റിയോടെ എത്തുന്ന ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍, ഓണ്‍ലൈനിലും റീട്ടെയില്‍ സ്റ്റോറുകളിലും ലഭിക്കും. വില 5,999 രൂപ.

Source link