മുംബൈ: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സ് (52) അന്തരിച്ചു. ഫ്ളാറ്റിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ത്യക്കായി രണ്ട് ടെസ്റ്റ് കളിച്ചിട്ടുണ്ട് ഈ പേസ് ബൗളർ. മൂന്ന് വിക്കറ്റും സ്വന്തമാക്കി. 1996ൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഫസ്റ്റ് ക്ലാസിൽ 39 മത്സരങ്ങളിൽനിന്ന് 125 വിക്കറ്റും 437 റണ്‍സും നേടിയിട്ടുണ്ട്. 8/55 ആണ് മികച്ച ബൗളിംഗ്.
Source link