ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഉപദേശകൻ ഗുലാം ഷബ്ബീറിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മൂന്നു ദിവസം മുന്പ് ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള യാത്രയ്ക്കിടെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന് കുടുംബാംഗങ്ങൾ പോലീസിനു നല്കിയ പരാതിയിൽ പറയുന്നത്. തെഹ്രിക് ഇ ഇൻസാഫ് പാർട്ടി നേതാവ് ഷഹ്ബാസ് ഗില്ലിന്റെ മൂത്ത സഹോദരൻകൂടിയാണ് ഷബ്ബീർ.
Source link