ഒല ഐപിഒയ്ക്ക് അനുമതി

ന്യൂഡൽഹി: ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ഓഹരിവില്പനയ്ക്കു സെബിയുടെ അനുമതി. ഐപിഒയിലൂടെയും ഓഫർ ഫോർ സെയിലിലൂടെയും 7250 കോടി രൂപ സമാഹരിക്കുകയാണു കന്പനിയുടെ ലക്ഷ്യം. ഐപിഒയിലൂടെ മാത്രം 5500 കോടി സമാഹരിക്കുമെന്ന് സെബിയിൽ കന്പനിയുടെ ഫയലിംഗിൽ പറയുന്നു. 2023 ഡിസംബറിലാണ് ഐപിഒയിലൂടെയുള്ള ഫണ്ട് സമാഹരണത്തിന് കന്പനി സെബിയെ സമീപിച്ചത്.

Source link