WORLD
കത്തിയും ചുറ്റികയും മഴുവും ആയുധങ്ങൾ; തെക്കന്‍ ചൈനാ കടലില്‍ ഫിലിപ്പീന്‍സ് നാവികസേനയെ ആക്രമിച്ച് ചൈന
മനില: തെക്കന്‍ ചൈനാ കടലില്‍ ഫിലപ്പീന്‍സ് നാവിക ബോട്ടുകള്‍ ആക്രമിച്ച് ചൈന. എട്ടിലേറെ മോട്ടോര്‍ ബോട്ടുകളിലെത്തിയ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കത്തിയും ചുറ്റികയും മഴുവുമടക്കമുള്ള മാരകായുധങ്ങളുമായെത്തിയാണ് ഫിലിപ്പീന്‍സ് ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ചൈന അവകാശവാദം ഉന്നയിക്കുന്ന സെക്കന്‍ഡ് തോമസ് ഷോളില്‍ നിലയുറപ്പിച്ച നാവികസേനാംഗങ്ങള്‍ക്ക് വെടിക്കോപ്പുകളും ഭക്ഷണവുമടക്കം എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമെന്നാണ് ഫിലിപ്പീന്‍സിന്റെ ആരോപണം.
Source link