SPORTS

പ്രോട്ടീസ് ജയം


ആ​ന്‍റി​ഗ്വ: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ര​ണ്ടി​ൽ ആ​ദ്യ ജ​യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക്. ദ​ക്ഷി​ണാ​ഫ്രി​ക്ക് 18 റ​ണ്‍​സി​ന് യു​എ​സി​നെ തോ​ൽ​പ്പി​ച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റി​ന് 194 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ യു​എ​സി​ന് 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന് 176 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളു. ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് (74), എ​യ്ഡ​ൻ മാ​ർ​ക്രം (46), ഹെ​ൻറി​ച്ച് ക്ലാ​സ​ൻ (36*), ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് (20*) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. യു​എ​സി​നാ​യി ആ​ൻ​ഡ്രി​സ് ഗൗ​സ് (80*) മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. കാഗിസോ റബാദ മൂന്നു വി ക്കറ്റ് വീഴ്ത്തി.


Source link

Related Articles

Back to top button