WORLD

കനത്ത ചൂട്; ഈ വർഷം മരിച്ചത് 68 ഇന്ത്യൻ ഹജ്ജ് തീർഥാടകർ


മെ​​ക്ക: ക​​ന​​ത്ത ചൂ​​ടി​​നെ​​ത്തു​​ട​​ർ​​ന്ന് സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ ഈ ​​വ​​ർ​​ഷ​​ത്തെ ഹ​​ജ്ജ് തീ​​ർ​​ഥാ​​ട​​ന​​ത്തി​​നി​​ടെ മ​​രി​​ച്ച​​ത് 68 ഇന്ത്യക്കാരു ൾപ്പെടെ 550 പേ​​ർ. മ​​രി​​ച്ച​​ 323 പേ​​ർ ഈ​​ജി​​പ്തുകാ​​രാ​​ണ്. യ​​ഥാ​​ർ​​ഥ മ​​ര​​ണ​​സം​​ഖ്യ സൗ​​ദി അ​​റേ​​ബ്യ​​ൻ അ​​ധി​​കൃ​​ത​​ർ പു​​റ​​ത്തു​​ വി​​ട്ടി​​ല്ല. ചൊ​​വ്വാ​​ഴ്ച മെ​​ക്ക​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് താ​​പ​​നി​​ല 47 ഡി​​ഗ്രി​​യാ​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷം ഹ​​ജ്ജ് ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ച​​ത് 18.3 ല​​ക്ഷം മു​​സ്‌​​ലിം​​ക​​ളാ​​യി​​രു​​ന്നു. ഇ​​തി​​ൽ 16 ല​​ക്ഷം പേ​​ർ 22 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ത്തി​​യ​​വ​​രാ​​ണ്.


Source link

Related Articles

Back to top button