കേരള സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റായി

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in ൽ. അപേക്ഷാ നമ്പറും പാസ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കണം. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് ഫീസടച്ചവർ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. അലോട്ട്‌മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ അസൽ സർട്ടിഫിക്ക​റ്റുകൾ സഹിതം കോളേജുകളിൽ പ്രവേശനം നേടണം. അല്ലാത്തവരെ മൂന്നാം അലോട്ട്‌മെന്റിലേക്ക് പരിഗണിക്കില്ല. www.abc.gov.in വെബ്സൈറ്റിൽ നിന്ന് അപാർ ഐ.ഡി ജനറേ​റ്റ് ചെയ്യണം.

ജോ​സ​ ​മോ​ക്ക് ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ്

ഐ.​ഐ.​ടി​ക​ൾ,​ ​എ​ൻ.​ഐ.​ടി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​ജോ​സ​ ​കൗ​ൺ​സ​ലിം​ഗി​ന്റെ​ ​ര​ണ്ടാം​ ​മോ​ക്ക് ​സീ​റ്റ് ​അ​ലോ​ട്ട​മെ​ന്റ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​j​o​s​a​a.​n​i​c.​i​n​ ​ൽ.​ ​ജൂ​ൺ​ 15​ന് ​ആ​ദ്യ​ ​മോ​ക് ​സീ​റ്റ് ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

പ്ല​സ് ​വ​ൺ​കാ​ർ​ക്ക് ​ഇ​ൻ​ഫോ​സി​സ്
ഷി​ബു​ലാ​ലി​ന്റെ​ ​സ്‌​കോ​ള​ർ​ഷി​പ്പ്

കൊ​ച്ചി​:​ ​ഇ​ക്കൊ​ല്ലം​ ​പ്ല​സ് ​വ​ണ്ണി​ന് ​ചേ​ർ​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ൻ​ഫോ​സി​സ് ​സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ​ ​എ​സ്.​ഡി.​ ​ഷി​ബു​ലാ​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​വി​ദ്യാ​ധ​ൻ​ ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം.​ ​സ്റ്റേ​റ്റ്,​ ​സി.​ബി.​എ​സ്.​ഇ,​ ​ഐ.​സി.​എ​സ്.​ഇ​ ​സി​ല​ബ​സി​ൽ​ ​പ​ത്താം​ ​ക്ലാ​സി​ൽ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ല​സ് ​ല​ഭി​ച്ച,​ ​വാ​ർ​ഷി​ക​ ​വ​രു​മാ​നം​ ​ര​ണ്ടു​ ​ല​ക്ഷ​ത്തി​ൽ​ ​താ​ഴെ​യു​ള്ള​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​ർ​ഹ​ർ.​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​എ​ ​ഗ്രേ​ഡ്ആ​യാ​ലും​ ​മ​തി.
മി​ടു​ക്ക​ർ​ക്ക് ​ഏ​ഴു​വ​ർ​ഷം​ ​വ​രെ​ ​ഉ​പ​രി​പ​ഠ​നം​ ​ന​ട​ത്താ​ൻ​ ​ക​ഴി​യും​വി​ധ​മാ​ണ് ​വി​ദ്യാ​ധ​ൻ​ ​സ്‌​കോ​ള​ർ​ഷി​പ്പി​ന്റെ​ ​ഘ​ട​ന.​ ​പ്ല​സ് ​വ​ണ്ണി​ലും​ ​പ്ല​സ് ​ടു​വി​ലും​ ​വ​ർ​ഷം​ 10000​ ​രൂ​പ​ ​വീ​ത​വും​ ​ബി​രു​ദ​ത്തി​നും​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ത്തി​നും​ ​കോ​ഴ്‌​സ് ​ഫീ​സി​ന​നു​സ​രി​ച്ചു​ള്ള​ ​തു​ക​യു​മാ​ണ് ​സ്‌​കോ​ള​ർ​ഷി​പ്പ്.​ ​മി​ക​ച്ച​ ​ക​രി​യ​ർ​ ​ല​ഭ്യ​മാ​ക്കാ​നും​ ​സ​ഹാ​യ​മു​ണ്ടാ​കും.​ ​ജൂ​ൺ​ 30​ന​കം​ ​w​w​w.​v​i​d​y​a​d​h​a​n.​o​r​g​/​a​p​p​l​y​ ​വ​ഴി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 96635​ 17131.
പ​ഠ​ന​നി​ല​വാ​രം​ ​നി​ല​നി​റു​ത്തു​ന്ന​വ​ർ​ക്ക് ​നാ​ട്ടി​ലും​ ​വി​ദേ​ശ​ത്തും​ ​ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് ​സ്കോ​ള​ർ​ഷി​പ്പ് ​തു​ട​രും.​ ​ഷി​ബു​ലാ​ലി​ന്റെ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​രൂ​പീ​ക​രി​ച്ച​ ​സ​രോ​ജി​നി​ ​ദാ​മോ​ദ​ര​ൻ​ ​ഫൗ​ണ്ടേ​ഷ​നാ​ണ് ​പ്ര​തി​വ​ർ​ഷം​ ​കേ​ര​ള​ത്തി​ലെ​ 125​ ​കു​ട്ടി​ക​ൾ​ക്ക് ​സ്കോ​ള​ർ​ഷി​പ്പ് ​ന​ൽ​കു​ന്ന​ത്.​ ​മ​റ്റ് 14​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​വി​ദ്യാ​ധ​ൻ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​പ്രോ​ഗ്രാ​മു​ണ്ട്.

താ​ത്കാ​ലി​ക​ ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​മ​ല​ങ്ക​ര​ ​സു​റി​യാ​നി​ ​ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ​ ​(​എം.​എ​സ്.​സി​ ​സ്കൂ​ൾ​സ്)​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​താ​ഴെ​ ​പ​റ​യു​ന്ന​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​താ​ത്കാ​ലി​ക​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തു​ന്നു.​ ​മാ​ത്‌​സ്,​ ​കെ​മി​സ്ട്രി,​ ​സോ​ഷ്യോ​ള​ജി,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​സു​വോ​ള​ജി​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് 20​നും​ ​സു​റി​യാ​നി,​ ​ഹി​ന്ദി,​ ​മ​ല​യാ​ളം,​ ​ഇം​ഗ്ലീ​ഷ്,​ ​കൊ​മേ​ഴ്സ് ​വി​ഷ​യ​ങ്ങ​ളു​ടെ​ ​ജൂ​നി​യ​ർ​ ​പോ​സ്റ്റു​ക​ളി​ലേ​ക്ക് 21​നു​മാ​ണ് ​കൂ​ടി​ക്കാ​ഴ്ച.​ ​യോ​ഗ്യ​ത​യു​ള​ള​വ​ർ​ ​അ​ത​തു​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ 10​ന് ​മാ​നേ​ജ്മെ​ന്റ് ​ഓ​ഫീ​സി​ൽ​ ​(​സ​മ​ന്വ​യ​ ​പാ​സ്റ്റ​റ​ൽ​ ​സെ​ന്റ​ർ,​സെ​ന്റ് ​മേ​രീ​സ് ​കോ​മ്പൗ​ണ്ട്,​ ​പ​ട്ടം,​ ​തി​രു​വ​ന​ന്ത​പു​രം,​ ​ഫോ​ൺ​ ​-​ 8547701879​)​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​ഹാ​ജ​രാ​ക​ണം.

ബാ​​​ർ​​​ട്ട​​​ൺ​​​ഹി​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ഒ​​​ഴി​​​വു​​​കൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ബാ​​​ർ​​​ട്ട​​​ൺ​​​ഹി​​​ൽ​​​ ​​​ഗ​​​വ.​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​ക്ലാ​​​ർ​​​ക്ക് ​​​കം​​​ ​​​അ​​​ക്കൗ​​​ണ്ട​​​ന്റ്/​​​ ​​​ഓ​​​ഫീ​​​സ് ​​​അ​​​റ്റ​​​ൻ​​​ഡ​​​ന്റ്/​​​ ​​​വാ​​​ച്ച്മാ​​​ൻ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലെ​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ​​​ ​​​നി​​​യ​​​മ​​​നം​​​ ​​​ന​​​ട​​​ത്തും.​​​ ​​​ക്ലാ​​​ർ​​​ക്ക് ​​​കം​​​ ​​​അ​​​ക്കൗ​​​ണ്ട​​​ന്റ് ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​ബി.​​​കോം​​​ ​​​ആ​​​ൻ​​​ഡ് ​​​ടാ​​​ലി,​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​പ​​​രി​​​ജ്ഞാ​​​നം,​​​ ​​​ടൈ​​​പ്പിം​​​ഗ് ​​​സ്കി​​​ൽ,​​​ ​​​അ​​​ക്കൗ​​​ണ്ടിം​​​ഗ് ​​​പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം​​​ ​​​എ​​​ന്നി​​​വ​​​യാ​​​ണ് ​​​യോ​​​ഗ്യ​​​ത.​​​ ​​​പ്രാ​​​യം​​​ 40.​​​ ​​​അ​​​ഭി​​​മു​​​ഖം​​​ 24​​​ന്.​​​ ​​​ഓ​​​ഫീ​​​സ് ​​​അ​​​റ്റ​​​ൻ​​​ഡ​​​ന്റ് ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി​​​ ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​പ​​​രി​​​ജ്ഞാ​​​നം​​​ ​​​അ​​​ഭി​​​കാ​​​മ്യം.​​​ ​​​പ്രാ​​​യം​​​ 40.​​​ ​​​അ​​​ഭി​​​മു​​​ഖം25​​​ന്.
വാ​​​ച്ച്മാ​​​ൻ​​​ ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​ഏ​​​ഴാം​​​ ​​​ക്ലാ​​​സ് ​​​പാ​​​സും​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​എ​​​ഴു​​​താ​​​നും​​​ ​​​വാ​​​യി​​​ക്കാ​​​നു​​​മു​​​ള്ള​​​ ​​​പ​​​രി​​​ജ്ഞാ​​​ന​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​പ്രാ​​​യം​​​ 40.​​​ ​​​അ​​​ഭി​​​മു​​​ഖം24​​​ന്.​​​ ​​​എ​​​ല്ലാ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും​​​ ​​​പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും​​​ ​​​ഡ്രൈ​​​വിം​​​ഗ് ​​​ലൈ​​​സ​​​ൻ​​​സും​​​ ​​​ഉ​​​ള്ള​​​വ​​​ർ​​​ക്ക് ​​​മു​​​ൻ​​​ഗ​​​ണ​​​ന​​​യു​​​ണ്ട്.​​​ 22​​​ന​​​കം​​​ ​​​h​​​t​​​t​​​p​​​:​​​/​​​/​​​w​​​w​​​w.​​​g​​​e​​​c​​​b​​​h.​​​a​​​c.​​​i​​​n​​​ൽ​​​ ​​​അ​​​പേ​​​ക്ഷി​​​ക്ക​​​ണം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​g​​​e​​​c​​​b​​​h.​​​a​​​c.​​​i​​​n,​​​ 0471​​​-2300484.

ഗ​​​സ്റ്റ് ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ ​​​അ​​​ഭി​​​മു​​​ഖം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ആ​​​റ്റി​​​ങ്ങ​​​ൽ​​​ ​​​ഗ​​​വ.​​​ ​​​കോ​​​ള​​​ജി​​​ൽ​​​ ​​​പൊ​​​ളി​​​റ്റി​​​ക്ക​​​ൽ​​​ ​​​സ​​​യ​​​ൻ​​​സ് ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​ഗ​​​സ്റ്റ് ​​​അ​​​ധ്യാ​​​പ​​​ക​​​ ​​​നി​​​യ​​​മ​​​ന​​​ത്തി​​​ന് 24​​​ന് ​​​രാ​​​വി​​​ലെ​​​ 10​​​ന് ​​​അ​​​ഭി​​​മു​​​ഖം​​​ ​​​ന​​​ട​​​ത്തും.

എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റി​​​ൽ​​​ ​​​ഡി​​​പ്ലോമ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ്റ്റേ​​​റ്റ് ​​​റി​​​സോ​​​ഴ്സ് ​​​സെ​​​ന്റ​​​റി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​എ​​​സ്.​​​ആ​​​ർ.​​​സി​​​ ​​​ക​​​മ്മ്യൂ​​​ണി​​​റ്റി​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​എ​​​യ​​​ർ​​​ലൈ​​​ൻ​​​ ​​​ആ​​​ൻ​​​ഡ് ​​​എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ​​​കോ​​​ഴ്സി​​​ലേ​​​ക്ക് ​​​പ്ല​​​സ്ടു​​​ ​​​അ​​​ഥ​​​വാ​​​ ​​​ത​​​ത്തു​​​ല്യ​​​ ​​​യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് 30​​​വ​​​രെ​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​a​​​p​​​p.​​​s​​​r​​​c​​​c​​​c.​​​i​​​n​​​/​​​r​​​e​​​g​​​i​​​s​​​t​​​e​​​r​​​ ​​​എ​​​ന്ന​​​ ​​​ലി​​​ങ്കി​​​ലൂ​​​ടെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ഫോ​​​ൺ​​​ ​​​:​​​ 9846033001.

.


Source link

Exit mobile version