ഡോ.സാമുവൽ മാർ തിയൊഫിലോസ്
ബിലീവേഴ്‍സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷൻ
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷനായി ചെന്നൈ അതിഭദ്രാസനാധിപൻ ഡോ. സാമുവൽ മാർ തിയൊഫിലോസ് എപ്പിസ്‌കോപ്പയെ സിനഡ് യോഗം തിരഞ്ഞെടുത്തു. സഭാദ്ധ്യക്ഷനായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത കാലംചെയ്തതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.
June 19, 2024
Source link