KERALAMLATEST NEWS
ഡോ.സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്‍സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷൻ തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷനായി ചെന്നൈ അതിഭദ്രാസനാധിപൻ ഡോ. സാമുവൽ മാർ തിയൊഫിലോസ് എപ്പിസ്‌കോപ്പയെ സിനഡ് യോഗം തിരഞ്ഞെടുത്തു. സഭാദ്ധ്യക്ഷനായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത കാലംചെയ്തതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. June 19, 2024
ഡോ.സാമുവൽ മാർ തിയൊഫിലോസ്
ബിലീവേഴ്‍സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷൻ
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാദ്ധ്യക്ഷനായി ചെന്നൈ അതിഭദ്രാസനാധിപൻ ഡോ. സാമുവൽ മാർ തിയൊഫിലോസ് എപ്പിസ്‌കോപ്പയെ സിനഡ് യോഗം തിരഞ്ഞെടുത്തു. സഭാദ്ധ്യക്ഷനായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത കാലംചെയ്തതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.
June 19, 2024
Source link