ഫാല്‍ക്കണ്‍ എസ്എംഇ പബ്ലിക് ഇഷ്യുവിന് ഇന്നു തുടക്കം
കൊച്ചി: പെട്രോളിയം റിഫൈനറികള്‍, ഹൗസിംഗ് എസ്റ്റേറ്റുകള്‍, ആണവോര്‍ജം, നിര്‍മാണം തുടങ്ങിയ മേഖലകളിലെ ക്ലയന്റുകള്‍ക്ക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിംഗ് സേവനങ്ങള്‍ നല്കുന്നതില് വൈദഗ്ധ്യമുള്ള ഫാല്‍ക്കണ്‍ ടെക്നോപ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ എസ്എംഇ പബ്ലിക് ഇഷ്യുവിന് ഇന്ന് തുടക്കം. എസ്എംഇ പബ്ലിക് ഇഷ്യുവില്‍ നിന്ന് 13.69 കോടി രൂപ വരെ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. പബ്ലിക് ഇഷ്യു ഇന്ന്് സബ്സ്ക്രിപ്ഷനായി തുറന്ന് 21ന് അവസാനിക്കും. അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 1200 ഷെയറുകളാണ്. ഏറ്റവും കുറഞ്ഞ ഐപിഒ അപേക്ഷാ തുക 1,10,400 രൂപ. പബ്ലിക് ഇഷ്യുവിന്റെ വരുമാനം കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് വിനിയോഗിക്കും. കെഫിന് ടെക്നോളജി ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍.

Source link