ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അഷ്റഫ്
തൃശൂര്‍: ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ അഷ്റഫിന് 10 ലക്ഷം രൂപയുടെ ചെക്ക് ബോചെ കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയര്മാന് കെ.എന്‍. ഗോപിനാഥന് അധ്യക്ഷനായി. മലപ്പുറം കാടാമ്പുഴ സ്വദേശിയാണ് അഷ്റഫ്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ പത്ത് ലക്ഷം രൂപയും കൂടാതെ 13,704 ഭാഗ്യവാന്മാര്ക്ക് 25,000, 10,000, 5000, 1000, 100 എന്നിങ്ങനെ കാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea. com സന്ദര്‍ശിച്ചും ബോചെ ടീ ഫ്രാഞ്ചൈസി ഷോപ്പുകളില്‍നിന്നും 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും.

Source link