BUSINESS

വാ​ട്സാപ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​മ്പോ​ള്‍ ഒ​ടി​പി വെ​രി​ഫി​ക്കേ​ഷ​ന്‍ ത​ട്ടി​പ്പ്

കൊ​​​ച്ചി: വാ​​​ട്സ്ആ​​​പ് ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യു​​​മ്പോ​​​ഴു​​​ള്ള ഒ​​​ടി​​​പി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ട്. അ​​​തി​​​നാ​​​ല്‍ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ള്‍​ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​ൽ​​കി. ►ഇ​​​ട​​​പെ​​​ട​​​ല്‍ സം​​​ശ​​​യം തോ​​​ന്നാ​​​ത്ത രീ​​​തി​​​യി​​​ല്‍ ◄ വാ​​​ട്സ്ആ​​​പ് ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്യു​​​മ്പോ​​​ള്‍ വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന് ആ​​​റ​​​ക്ക ഒ​​​ടി​​​പി ആ​​​വ​​​ശ്യ​​​മാ​​​ണ്. ഫോ​​​ണി​​​ലേ​​​ക്കു വ​​​രു​​​ന്ന എ​​​സ്എം​​​എ​​​സ് അ​​​ല്ലെ​​​ങ്കി​​​ല്‍ കോ​​​ള്‍ വ​​​ഴി​​​യാ​​​ണ് ഒ​​​ടി​​​പി വെ​​​രി​​​ഫൈ ചെ​​​യ്യേ​​​ണ്ട​​​ത്. ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് സം​​​ശ​​​യ​​​മൊ​​​ന്നും തോ​​​ന്നാ​​​ത്ത രീ​​​തി​​​യി​​​ല്‍ എ​​​ന്തെ​​​ങ്കി​​​ലും ഒ​​​രു സാ​​​ധാ​​​ര​​​ണ വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കാ​​​നാ​​​യി ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ വി​​​ളി​​​ക്കും. അ​​​തേ​​​സ​​​മ​​​യം ത​​​ന്നെ ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ മ​​​റ്റൊ​​​രു ഡി​​​വൈ​​​സി​​​ല്‍ ഉ​​​പ​​​യോക്താ​​​വി​​​ന്‍റെ ന​​​മ്പ​​​റി​​​ന്‍റെ വാ​​​ട്‌​​​സ്ആ​​​പ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ആ​​​രം​​​ഭി​​​ക്കു​​​ന്നു. കോ​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള വാ​​​ട്‌​​​സ്ആ​​​പ് ആ​​​ക്ടി​​​വേ​​​ഷ​​​ന്‍ ഓ​​​പ്ഷ​​​ന്‍ ആ​​​യി​​​രി​​​ക്കും അ​​​വ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ഫോ​​​ണി​​​ല്‍ വ​​​ന്ന ഒ​​​ടി​​​പി കൈ​​​ക്ക​​​ലാ​​​ക്കാ​​​ന്‍ അ​​​പ്പോ​​​ള്‍ വ​​​രു​​​ന്ന കോ​​​ള്‍ മെ​​​ര്‍​ജ് ചെ​​​യ്യാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടും. അ​​​ത​​​നു​​​സ​​​രി​​​ച്ച് ഉ​​​പ​​​യോക്താ​​​വ് കോ​​​ള്‍ മെ​​​ര്‍​ജ് ചെ​​​യ്യു​​​ന്നു. അ​​​ത് വാ​​​ട്ട്സ്ആ​​​പ്പി​​​ല്‍നി​​​ന്നു​​​ള്ള വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ കോ​​​ളാ​​​ണ്. കൂ​​​ടാ​​​തെ ഒ​​ടി​​പി യും ​​​ഉ​​​ണ്ട്. ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ ഒ​​​ടി​​​പി എ​​​ന്‍റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തോ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ അ​​​ക്കൗ​​​ണ്ട് ഫോ​​​ണി​​​ല്‍നി​​​ന്ന് ലോ​​​ഗ് ഔ​​​ട്ടാ​​​കു​​​ക​​​യും ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ അ​​​ക്കൗ​​​ണ്ട് കൈ​​​ക്ക​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ►ത​​​ട്ടി​​​പ്പു​​​ക​​​ള്‍ പ​​​ല​​​വി​​​ധം◄ ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ ഉ​​​പ​​​യോക്താ​​​വി​​​ല്‍ വി​​​ശ്വാ​​​സം സൃ​​ഷ്‌​​ടി​​​ച്ച് എ​​​ന്തെ​​​ങ്കി​​​ലും കാ​​​ര്യ​​​ത്തി​​​നാ​​​യി ഒ​​​ടി​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. ത​​​ട്ടി​​​പ്പ് മ​​​ന​​​സി​​​ലാ​​​ക്കാ​​​ത്ത ഉ​​​പ​​​ഭോ​​​ക്താ​​​വ് വാ​​​ട്സ്ആ​​​പ് ആ​​​ക്ടി​​​വേ​​​ഷ​​​ന്‍ കോ​​​ഡാ​​​യ ഒ​​​ടി​​​പി പ​​​ങ്കി​​​ടു​​​ക​​​യും അ​​​ക്കൗ​​​ണ്ട് അ​​​പ​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു. ചി​​​ല ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ തെ​​​റ്റാ​​​യ ഒ​​​ടി​​​പി എ​​​ന്‍റ​​​ര്‍ ചെ​​​യ്ത് വാ​​​ട്സ്ആ​​​പ് അ​​​ക്കൗ​​​ണ്ട് 12 അ​​​ല്ലെ​​​ങ്കി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ക്കും. ഇ​​​തി​​​ന​​​ര്‍​ഥം ആ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് അ​​​ക്കൗ​​​ണ്ട് ആ​​​ക്‌​​​സ​​​സ് ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യി​​​ല്ല എ​​​ന്നാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന അ​​​ക്കൗ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ടും ബ​​​ന്ധു​​​ക്ക​​​ളോ​​​ടും മെ​​​സേ​​​ജി​​​ലൂ​​​ടെ പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടും. ഫോ​​​ണി​​​ലെ സ്വ​​​കാ​​​ര്യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും. പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന സ്റ്റാ​​​റ്റ​​​സും ചി​​​ത്ര​​​ങ്ങ​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും പോ​​​സ്റ്റ് ചെ​​​യ്യും. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഡി​​​ജി​​​റ്റ​​​ല്‍ ലോ​​​ക​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്തു​​​മ്പോ​​​ള്‍ ക​​​ണ്ണും മ​​​ന​​​സും തു​​​റ​​​ന്നി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ്.

Source link

Related Articles

Back to top button