സു​മി​ത്ത് നാഗൽ മു​ന്നേ​റി


പെ​രു​ഗി​യ (ഇ​റ്റ​ലി): ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​രം സു​മി​ത് നാ​ഗ​ലി​ന് എ​ടി​പി റാ​ങ്കിം​ഗി​ൽ മു​ന്നേ​റ്റം. ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കാ​യ 71-ാമ​തെ​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച 77 സ്ഥാ​ന​ത്താ​യി​രു​ന്ന നാ​ഗ​ൽ പെ​രു​ഗി​യ എ​ടി​പി ച​ല​ഞ്ച​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ റ​ണ്ണ​ർ അ​പ്പ് ആ​യ​തോ​ടെ​യാ​ണ് ആ​റു സ്ഥാ​നം മു​ന്നേ​റി​യ​ത്. പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ സിം​ഗി​ൾ​സി​ൽ മ​ത്സ​രി​ക്കു​ന്ന ഏ​ക ഇ​ന്ത്യ​ൻ പു​രു​ഷ​താ​ര​വും നാ​ഗ​ലാ​ണ്.


Source link

Exit mobile version