ആമസോണിൽ അലക്സ സ്മാര്‍ട്ട് ഹോം ഡേയ്സ്

കൊച്ചി: അലക്സയുമായി ബന്ധിപ്പിക്കാവുന്ന സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് ആമസോണ്‍. അലക്സ സ്മാര്‍ട്ട് ഹോം ഡേയ്സ് എന്ന പേരില്‍ 21 വരെ ആമസോണിൽനിന്ന് ഇളവുകളോടെ ഷോപ്പിംഗ് നടത്താം. അലക്സ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍, അലക്സ സ്മാര്‍ട്ട് ഹോം കോംബോകള്‍, ഫിലിപ്സ്, ഡൈസന്‍, എംഐ, പാനാസോണിക്, ക്യൂബോ, വിപ്രോ, ആറ്റംബര്‍ഗ്, സിപി പ്ലസ്, ടിപിലിങ്ക്, ഹോംമേറ്റ് തുടങ്ങിയ ബ്രാന്‍ഡുകളില്‍നിന്നുള്ള 1200ലധികം അലക്സ അനുയോജ്യ സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ക്ക് കിഴിവ് ലഭിക്കും.

Source link