BUSINESS

കെബിസി ഗ്ലോബലിന് ഉപകരാർ

കോ​ട്ട​യം: റി​യ​ല്‍ എ​സ്റ്റേ​റ്റ് വി​ക​സ​നരം​ഗ​ത്തെ പ്ര​മു​ഖ​രാ​യ കെ​ബി​സി ഗ്ലോ​ബ​ല്‍ ലി​മി​റ്റ​ഡ് സി​ആ​ര്‍ജെ​ഇ ലി​മി​റ്റ​ഡി​ല്‍ നി​ന്ന് 20 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റി​ന്‍റെ ഉ​പ​ക​രാ​ര്‍ സ്വ​ന്ത​മാ​ക്കി. കെ​ബി​സി ഗ്ലോ​ബ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​നി​യ​ന്‍ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ക​ര്‍ദ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡ് വ​ഴി​യാ​ണ് ക​രാ​ര്‍ നേ​ടി​യ​ത്. ആ​ഫ്രി​ക്ക​ന്‍ വി​പ​ണി​യി​ലെ ക​മ്പ​നി​യു​ടെ വി​പു​ലീ​ക​ര​ണ ചു​വ​ടു​ക​ള്‍ക്ക് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഈ ​നേ​ട്ടം.

Source link

Related Articles

Back to top button