ഇൻഷ്വറൻസ് പദ്ധതിയിൽ വനിതകൾക്ക് ഇളവ്

കൊച്ചി: ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫിന്റെ ടേം ഇന്‍ഷ്വറന്‍സ് പദ്ധതിയായ ഐപ്രൊട്ടക്ട് സ്മാര്‍ട്ടിലെ എല്ലാ പ്രീമിയങ്ങള്‍ക്കും വനിതകള്‍ക്ക് 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ശമ്പളക്കാരായ വനിതകള്‍ക്ക് ആദ്യവര്‍ഷ പ്രീമിയത്തില്‍ 15 ശതമാനം അധിക ഇളവും നല്‍കും. സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള 34 വിവിധ മാരക രോഗങ്ങള്‍ക്കെതിരേയുള്ള ക്രിട്ടിക്കല്‍ ഇല്‍നെസ് പരിരക്ഷ ഐപ്രൊട്ടക്ട് സ്മാര്ട്ടില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോളിസിയുടെ കവറേജ് 99 വയസ് വരെ ലഭിക്കും.

Source link