തിരുവനന്തപുരം: മഹാകവി ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ ഉള്ളൂർ അവാർഡിന് ഡോ.എഴുമറ്റൂർ രാജരാജ വർമ്മ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 6ന് ജഗതി ഉള്ളൂർ സ്മാരക മന്ദിരത്തിൽ വൈകിട്ട് 6ന് മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി അവാർഡ് സമ്മാനിക്കും.
Source link