സ്റ്റീല്‍ ഡോര്‍ ഗ്രാഫൈറ്റ് റഫ്രിജറേറ്ററുകളുമായി ഹയര്‍

കൊച്ചി: മാറ്റ് ഫിനിഷില്‍ രൂപകല്പന ചെയ്ത സ്റ്റീല്‍ ഡോര്‍ റഫ്രിജറേറ്ററുകളുടെ പ്രീമിയം ശ്രേണിയായ ഗ്രാഫൈറ്റ് സീരീസ് പുറത്തിറക്കി ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ. വിവിധ സ്റ്റോറേജ് ആവശ്യകതകള്‍ നിറവേറ്റുന്ന 205 മുതല്‍ 602 ലിറ്റര്‍ വരെ ശേഷിയില്‍ പുറത്തിറക്കുന്ന റഫ്രിജറേറ്ററുകള്‍ 24,690 രൂപയില്‍ തുടങ്ങുന്ന വിലയ്ക്ക് പ്രമുഖ റീട്ടെയില്‍ ചാനലുകളിലുടനീളം ലഭ്യമാണ്. സൈഡ് ബൈ സൈഡ് ശ്രേണി തുടങ്ങുന്നത് 1,13,990 രൂപയിലാണ്. പത്തു വര്‍ഷത്തെ കംപ്രസര്‍ വാറണ്ടിയും രണ്ടു വര്‍ഷത്തെ ഉത്പന്ന വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ 3ഡോര്‍ വൈഫൈ കണ്‍വേര്‍ട്ടബിള്‍ സൈഡ് ബൈ സൈഡ് റഫ്രിജറേറ്റര്‍ ശ്രേണിയില്‍ ഹയ്സ്മാര്ട്ട് ആപ്പ് ഉപയോഗിച്ച് എവിടെനിന്നും ഫ്രീസര്‍ വിഭാഗത്തെ ഫ്രിഡ്ജിലേക്കു മാറ്റാന്‍ സാധിക്കും.

Source link