ഫ്ലിപ്കാർട്ടിൽ ഗ്ലാം അപ് ഫെസ്റ്റ്

കൊച്ചി: ഫ്ലിപ്കാർട്ട് ഗ്ലാം അപ് ഫെസ്റ്റ് 2024ന്റെ രണ്ടാം പതിപ്പിനു തുടക്കമായി. നാളെ വരെ നടക്കുന്ന ഗ്ലാം അപ് സെയിലിൽ പ്രീമിയം, ഹോംഗ്രൗൺ ഡി2സി പോലുള്ള 70ലധികം ബ്രാൻഡുകളിലുടനീളമുള്ള സൗന്ദര്യവർധക, ചർമ സംരക്ഷണ, സുഗന്ധ ഉത്പന്നങ്ങൾ മികച്ച ഓഫറുകളിൽ ലഭ്യമാക്കും.

Source link