ഇ​ത്തി​ഹാ​ദ് എ​യ​ർ​വേസ്; തി​രു​വ​ന​ന്ത​പു​രം-അ​ബു​ദാ​ബി സ​ർ​വീ​സ് ഇന്നാ​രം​ഭി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് പു​​​തി​​​യ ഒ​​​രു രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന സ​​​ർ​​​വീ​​​സ് കൂ​​​ടി ആ​​​രം​​​ഭി​​​ക്കു​​​ന്നു. ഇ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ർ​​​വേസി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​അ​​​ബു​​​ദാ​​​ബി സ​​​ർ​​​വീ​​​സ് ഇന്നാ​​​രം​​​ഭി​​​ക്കും. തു​​​ട​​​ക്ക​​​ത്തി​​​ൽ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ച് ദി​​​വ​​​സ​​​മാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ്. അ​​​ബു​​​ദാ​​​ബി​​​യി​​​ൽനി​​​ന്ന് രാ​​​ത്രി 8.10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന വി​​​മാ​​​നം (ഇ​​​വൈ 262-263) 9.40ന് ​​​തി​​​രി​​​കെ അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് പോ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​അ​​​ബു​​​ദാ​​​ബി സെ​​​ക്ട​​​റി​​​ൽ ഇ​​​ത്തി​​​ഹാ​​​ദി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ സ​​​ർ​​​വീ​​​സ് ആ​​​ണി​​​ത്. നി​​​ല​​​വി​​​ലു​​​ള്ള സ​​​ർ​​​വീ​​​സി​​​ന്‍റെ സ​​​മ​​​യ​​​ത്തി​​​ൽ 15 മു​​​ത​​​ൽ മാ​​​റ്റ​​​മു​​​ണ്ട്. രാ​​​വി​​​ലെ 3.10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന വി​​​മാ​​​നം (ഇ​​​വൈ 264-265) 4.10ന് ​​​അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് പോ​​​കും. പു​​​തി​​​യ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ യൂ​​​റോ​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ ക​​​ണ​​​ക്റ്റി​​​വി​​​റ്റി ല​​​ഭ്യ​​​മാ​​​കും.

Source link
Exit mobile version