കോഴിക്കോട്: തദ്ദേശത്തിൽ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഞെട്ടിച്ചെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അസ്വാരസ്യങ്ങളില്ലാതെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടു. മുന്നണിയെ മൂന്നാം സർക്കാരിലേക്ക് നയിക്കാൻ ഉത്തരവാദിത്വമുള്ള എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ കേരളകൗമുദിയുമായി സംസാരിക്കുന്നു.മുന്നണി കൺവീനർ മത്സരിച്ചാൽ എൽ.ഡി.എഫിനെ ആര് നയിക്കും?
Source link
ടി.പി. രാമകൃഷ്ണൻ കേരളകൗമുദിയോട് വിമതനീക്കം വിഷയമല്ല, മൂന്നാം ഇടതു സർക്കാരിലേയ്ക്ക് കേരളം

