ടാല്‍റോപിന്റെ വില്ലേജ് പാര്‍ക്ക് പാലുവായില്‍

കൊച്ചി: ടാല്‍റോപിന്റെ വില്ലേജ് പാര്‍ക്ക് മണലൂര്‍ നിയോജകമണ്ഡലത്തിലെ പാലുവായില്‍ വരുന്നു. പാര്‍ക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം നിയോ വിസ്ഡം കോളജില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് നിര്‍വഹിച്ചു. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ടെക്നോളജി ആന്‍ഡ് കമ്യൂണിറ്റി വില്ലേജ് പാര്‍ക്കുകള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിതെന്ന് ടാല്‍റോപ് കോ-ഫൗണ്ടര്‍ ആന്‍ഡ് സിഇഒ സഫീര്‍ നജുമുദ്ദീന്‍ പറഞ്ഞു. ചാവക്കാട് നഗരസഭ അധ്യക്ഷ ഷീജ പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.എം. മഫറൂഫ്, വി.വി. ജോയ്, ടാല്‍റോപ് ഡയറക്ടര്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ അര്‍ഷദ് സലീം, ടാല്‍റോപ് ഡയറക്ടര്‍ ഓഫ് കമ്യൂണിറ്റി സി.വി. ഫസ്ന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Source link