കൊച്ചി: ട്വന്റി-20 ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ ഐടിസിയുടെ മുന്‍നിര ഇന്‍സ്റ്റന്റ് നൂഡിൽ പാസ്ത ബ്രാന്‍ഡായ യിപ്പീ ‘ടോസ്’ കാന്പയിൻ അവതരിപ്പിച്ചു. ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും തങ്ങളുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡ്ലുകളില്‍ ‘ദി ടോസി’നെക്കുറിച്ച് പങ്കുവച്ച പോസ്റ്റുകള്‍ക്കു പിന്നാലെയാണ് യിപ്പിയുടെ കാന്പയിൻ. യിപ്പീ നൂഡിൽസ് പങ്കിടുന്നതും ഇതിനിടയിലെ രസകരമായ വർത്തമാനങ്ങളുമാണ് കാന്പയിന്റെ ഉള്ളടക്കം.

Source link