ബിസിനസ് ക്വിസ് ലീഗിന് ജൂലൈയില്‍ തുടക്കം

കൊച്ചി: ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന് ഏഷ്യ ചാപ്റ്ററും ഫിക്കി കേരള കൗണ്‍സിലും കേരള സര്‍ക്കാരിന്റെ ഐടി വകുപ്പുമായി സഹകരിച്ച് കേരള ബിസിനസ് ക്വിസ് ലീഗ് സംഘടിപ്പിക്കുന്നു. മൈന്‍ഡ് യുവര്‍ ബിസിനസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ജൂലൈ മുതല്‍ നവംബര്‍ വരെയാണ്. കേരളത്തിലെ നാനൂറിലേറെ ബിസിനസ്, കോര്‍പറേറ്റ് കമ്പനികളും കേരളത്തില്‍ നിന്നുള്ള എംഎല്‍സി ബ്രാന്‍ഡുകളും ബിസിനസ് ക്വിസ് ലീഗിന്റെ ഭാഗമാകും. ഇരുപത് ലക്ഷത്തിലേറെ രൂപയുടെ ഗ്രാന്‍ഡ് ഫിനാലെ സമ്മാനങ്ങളും നല്‍കും. കേരള സ്റ്റേറ്റ് ഐടി മിഷന്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്, ഡിജിറ്റല്‍ സര്‍വകലാശാല, ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവരുടെ സഹകരണത്തോടെയാണ് ബിസിനസ് ക്വിസ് ലീഗ് സംഘടിപ്പിക്കുന്നത്. ഫോണ്‍: 9746903555.

Source link