ഓഹരി വിപണിക്ക് ദുഃസ്വപ്നമായി 2008 മോഡൽ തകർച്ച! സുവർണ കാലം ഇന്ത്യൻ വിപണിയെ രക്ഷിക്കുമോ; പേടിക്കേണ്ടത് ഈ കടം

ഓഹരി വിപണിക്ക് ദുഃസ്വപ്നമായി 2008 മോഡൽ തകർച്ച – 2008 Financial Crisis | Stock Market Crash Prediction | Manorama Online Premium

ഓഹരി വിപണിക്ക് ദുഃസ്വപ്നമായി 2008 മോഡൽ തകർച്ച – 2008 Financial Crisis | Stock Market Crash Prediction | Manorama Online Premium

ഓഹരി വിപണിക്ക് ദുഃസ്വപ്നമായി 2008 മോഡൽ തകർച്ച! സുവർണ കാലം ഇന്ത്യൻ വിപണിയെ രക്ഷിക്കുമോ; പേടിക്കേണ്ടത് ഈ കടം

സുമ സണ്ണി

Published: June 12 , 2024 03:21 PM IST

2 minute Read

ആഗോള ഓഹരി വിപണി തകരുമെന്ന് പ്രവചനവും അഭ്യൂഹവും പടരുന്നു.

2008ലാണ് ഇതിനു മുൻപ് ഭീമമായ തകർച്ച ഉണ്ടായത്. അന്ന് എന്താണു സംഭവിച്ചത്?

ആഗോള ഓഹരി വിപണി തകർന്നാൽ ഇന്ത്യയെ എങ്ങനെ ബാധിക്കും? ആശങ്കപ്പെടേണ്ടതുണ്ടോ?

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഓഹരികളുടെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിക്കുന്ന നിക്ഷേപകൻ (File Photo by Mitesh Bhuvad/PTI)

ഓഹരി വിപണി തകർച്ചയിലേക്കു നീങ്ങുമോ? ആഗോള ഓഹരി വിപണി തകർന്നാൽ ഇന്ത്യൻ വിപണി അതിജീവിക്കുമോ? അടുത്ത കാലത്തായി രാജ്യാന്തര രംഗത്തു നടക്കുന്ന ചർച്ചയാണിത്. ഓഹരി വിപണിയിൽ തകർച്ച വരാൻ പോകുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഒരു വർഷമായി വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച പ്രചാരണവും ചർച്ചയും നിറയുകയാണ്. യഥാർത്ഥത്തിൽ ഒരു തകർച്ചയ്ക്കുള്ള സാധ്യതയുണ്ടോ? 2008ലെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമായേക്കാവുന്ന ഓഹരി വിപണി തകർച്ചയെക്കുറിച്ച് യുഎസ് ആസ്ഥാനമായുള്ള ഒരു സാമ്പത്തിക വിദഗ്ധൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും, സാമ്പത്തിക വിദഗ്ധനുമായ ഹാരി ഡെന്റ്, ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെപ്പറ്റി പഠിച്ചാണ് ഓഹരി വിപണികളുടെ തകർച്ചാ സാധ്യതയെക്കുറിച്ച് പ്രവചിക്കുന്നത്. അമേരിക്കൻ ഓഹരി സൂചികകളായ നാസ്‌ഡാക്

7cdt40fdrk3sac4e073qssf19l mo-business-tokyo-stock-exchange 2a5ugvpicb43jl5o3pk9s36b5m-list mo-business-stock-exchange suma-sunny mo-business-share-market mo-business-ussharemarket 55e361ik0domnd8v4brus0sm25-list mo-news-common-malayalamfinancenews mo-business-financialcrisis mo-news-common-mm-premium mo-premium-sampadyampremium


Source link
Exit mobile version