തിരുവനന്തപുരം: വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് ജിയോ ടാഗിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. മൊബൈൽ ഫോണിലെ അപ്പ് മുഖേന പരിശോധനയ്ക്ക് വിധേമാക്കുന്ന വാഹനങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കുന്ന സംവിധാനമാണ് നടപ്പിലാക്കുക.
Source link