ഒട്ടാവ: കാനഡയിലെ ടൊറേന്റോയിൽ ആംഗ്ലിക്കൻ പള്ളി തീപിടിത്തത്തിൽ നശിച്ചു. ലിറ്റിൽ പോർട്ടുഗലിലെ സെന്റ് ആൻസ് പള്ളിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. പള്ളിയിലുണ്ടായിരുന്ന വിലമതിക്കാനാവാത്ത പെയിന്റിംഗുകളും നശിച്ചു. ഒരു നൂറ്റാണ്ടു മുന്പ് ഗ്രൂപ്പ് ഓഫ് സെവൻ എന്ന പേരിലുള്ള കലാകാരന്മാരുടെ കൂട്ടായ്മ പള്ളിയിൽ വരച്ച പെയിന്റിംഗുകളാണിവ.
Source link