സ്വ​ര്‍​ണ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ ഇ-​വേ​ബി​ല്‍ ന​ട​പ്പാ​ക്ക​രു​തെന്ന് ആ​ഭ​ര​ണ വ്യാ​പാ​രി​ക​ള്‍

കൊ​​​​ച്ചി: സ്വ​​​​ര്‍​ണ വ്യാ​​​​പാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഇ-​​​​വേ​​​​ബി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഓ​​​​ള്‍ കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ല്‍ യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ര​​​​ണ്ട് ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലു​​​​ള്ള സ്വ​​​​ര്‍​ണം മ​​​​റ്റൊ​​​​രു സ്ഥ​​​​ല​​​​ത്തേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ന് ഇ-​​​​വേ​​​​ബി​​​​ല്‍ സ​​​​മ്പ്ര​​​​ദാ​​​​യം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. വ്യാ​​​​പാ​​​​ര ആ​​​​വ​​​​ശ്യ​​​​ത്തി​​​​നാ​​​​യി മാ​​​​ത്രം കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന സ്വ​​​​ര്‍​ണ​​​​ത്തി​​​​ന് ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ പ​​​​രി​​​​ധി 500 ഗ്ര​​​മാ​​​​യി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യോ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​ ​​​ബി.​ ഗോ​​​​വി​​​​ന്ദ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ വ​​​​ഹി​​​​ച്ചു. ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ.​ ​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍, ട്ര​​​​ഷ​​​​റ​​​​ര്‍ അ​​​​ഡ്വ.​ എ​​​​സ്.​ അ​​​​ബ്ദു​​​​ല്‍ നാ​​​​സ​​​​ര്‍, വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​യ​​​​മു ഹാ​​​​ജി, വ​​​​ര്‍​ക്കിം​​​​ഗ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​വി. കൃ​​​​ഷ്ണ​​​​ദാ​​​​സ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ ര​​​​ത്‌​​​​ന​​​​ക​​​​ല ര​​​​ത്‌​​​​നാ​​​​ക​​​​ര​​​​ന്‍, ന​​​​വാ​​​​സ് പു​​​​ത്ത​​​​ന്‍​വീ​​​​ട്, പി.​​​​ടി. അ​​​​ബ്ദു​​​​റ​​​​ഹ്മാ​​​​ന്‍ ഹാ​​​​ജി, ബി​​​​ന്ദു മാ​​​​ധ​​​​വ്, ഹാ​​​​ഷിം കോ​​​​ന്നി, വി​​​​നീ​​​​ത് നീ​​​​ലേ​​​​ശ്വ​​​​രം, സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ എ​​​​സ്. പ​​​​ള​​​​നി, ഗ​​​​ണേ​​​​ശ​​​​ന്‍ ആ​​​​റ്റി​​​​ങ്ങ​​​​ല്‍, വി.​​​​എ​​​​സ്. ക​​​​ണ്ണ​​​​ന്‍, ന​​​​സീ​​​​ര്‍ പു​​​​ന്ന​​​​ക്ക​​​​ല്‍, സി.​​​​എ​​​​ച്ച്. ഇ​​​​സ്മാ​​​​യി​​​​ല്‍, എ​​​​ന്‍.​​​​വി. പ്ര​​​​കാ​​​​ശ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ചു കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 15 രൂ​​പ​​യും പ​​വ​​ന് 120 രൂ​​പ​​യും വ​​ര്‍ധി​​ച്ചു. ഇ​​തോ​​ടെ സ്വ​​ര്‍ണം ഗ്രാ​​മി​​ന് 6,585 രൂ​​പ​​യും പ​​വ​​ന് 52,680 രൂ​​പ​​യു​​മാ​​യി.

Source link
Exit mobile version