KERALAMLATEST NEWS

സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുമോ,​ വ്യക്തമാക്കി മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം :സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുമെന്ന വാർത്തകളിൽ വിശദീകരണവുമായി മന്ത്രി എം.ബി. രാജേഷ്. ഈ സർക്കാർ ഡ്രൈ ഡേ പിൻവലിച്ചിട്ടില്ലെന്നും അതേക്കുറിച്ച് ചർച്ചയും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മാ​ർ​ച്ചി​ൽ​ ​മാ​ത്രം​ 3.05​ ​കോ​ടി​യു​ടെ​ ​ടേ​ൺ​ ​ഓ​വ​ർ​ ​ടാ​ക്സ് ​ത​ട്ടി​പ്പ് ​പി​ടി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ബ​ഡ്ജ​റ്റി​ൽ​ ​നി​കു​തി​ ​കു​ടി​ശ്ശി​ക​യു​ള്ള​ ​ബാ​ക്കി​ ​എ​ല്ലാ​വ​ർ​ക്കും​ ​ഇ​ള​വോ​ടെ​ ​ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്കാ​നു​ള്ള​ ​ആം​ന​സ്റ്റി​ ​സ്‌​കീം​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​ഈ​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ത് ​ബാ​റു​ട​മ​ക​ൾ​ക്ക് ​മാ​ത്രം​ ​ഇ​ള​വോ​ടെ​ ​ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​ഇ​ല്ല​ ​എ​ന്നാ​ണ്.​ ​ഇ​ത് ​അ​സാ​മാ​ന്യ​ ​ധൈ​ര്യ​മു​ള്ള​ ​ഒ​രു​ ​സ​ർ​ക്കാ​രി​നേ​ ​ക​ഴി​യൂ.​ ​കു​ടി​ശ്ശി​ക​ ​അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ​എ​തി​രെ​ ​ജ​പ്തി​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ച്ചു.​ ​നി​കു​തി​ ​അ​ട​യ്ക്കാ​ത്ത​ 16​ ​ബാ​റു​ക​ളു​ടെ​ ​ജി.​എ​സ്.​ടി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​റ​ദ്ദാ​ക്കി.​ ​പ​ന്ത്ര​ണ്ട​ര​ ​മ​ണി​ക്കൂ​റാ​യി​രു​ന്ന​ ​ബാ​ർ​ ​പ്ര​വ​ർ​ത്ത​ന​ ​സ​മ​യം​ ​പ​ന്ത്ര​ണ്ടാ​ക്കി​ ​കു​റ​ച്ചു.

ടൂ​റി​സ​വും​ ​മ​ദ്യ​വ്യ​വ​സാ​യ​വും​ ​ത​മ്മി​ൽ​ ​എ​ക്കാ​ല​ത്തും​ ​ബ​ന്ധ​മു​ണ്ട്.​ ​അ​ബ്കാ​രി​ ​ച​ട്ട​ങ്ങ​ളി​ൽ​ ​ത​ന്നെ​ ​ഇ​ത് ​പ​റ​യു​ന്നു​ണ്ട്.​ ​ബാ​ർ​ ​ലൈ​സ​ൻ​സ് ​അ​നു​വ​ദി​ക്കു​ന്ന​ത് ​കേ​ന്ദ്ര​ടൂ​റി​സം​ ​വ​കു​പ്പ് ​ന​ൽ​കു​ന്ന​ ​സ്റ്റാ​ർ​ ​പ​ദ​വി​ക്ക​നു​സ​രി​ച്ചാ​ണ്.​ ​ഈ​ ​സ്റ്റാ​ർ​ ​പ​ദ​വി​യു​ടെ​യും​ ​എ​ക്‌​സൈ​സ് ​വ​കു​പ്പ് ​ന​ട​ത്തു​ന്ന​ ​പ​രി​ശോ​ധ​ന​ക​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ബാ​റു​ക​ൾ​ക്ക് ​ലൈ​സ​ൻ​സ് ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​ടൂ​റി​സം​ ​പ്രെ​മോ​ഷ​ന് ​വേ​ണ്ടി​യാ​ണ് ​ബാ​ർ​ ​ലൈ​സ​ൻ​സ് ​അ​നു​വ​ദി​ക്കു​ന്ന​ത് ​എ​ന്നാ​ണ് ​വി​ദേ​ശ​മ​ദ്യ​ ​ച​ട്ട​ത്തി​ൽ​ ​പ​റ​യു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി


Source link

Related Articles

Back to top button