ആനയറ : കുടവൂർ മധുരിമയിൽ റിട്ട.ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് പി .കെ .സുരേന്ദ്രനാഥ പണിക്കർ ( 89) നിര്യാതനായി.
ഭാര്യ :എം.കെ. മാധുരി.മക്കൾ:അഡ്വ. എം .എസ്. ബിനോദ്, ഡോ.എം.എസ് .വിദ്യാപണിക്കർ (ഫോർമർ എച്ച് .ഒ. ഡി, എസ്.എൻ.കോളേജ് ,പ്രിൻസിപ്പൽ എം .ജി.എം കോളേജ് കണിയാപുരം ),ഡോ.എം.എസ് .വീണാപണിക്കർ (ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ, ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്). മരുമക്കൾ :മഞ്ജു മനസ്വനി (അഡിഷണൽ ലാ സെക്രട്ടറി,) ഷാജി. സി (ഡയറക്ടർ ശ്രീശൈലം ഗ്രൂപ്പ്), ഡോ. പ്രവീൺ വി.വി ( ഡയറക്ടർ ജി.എ ഫാർമസി).സംസ്കാരം ഇന്ന് 11 ന് മുട്ടത്തറ മോക്ഷ കവാടത്തിൽ. സഞ്ചയനം 13 ന് രാവിലെ എട്ടുമണിക്ക്.
Source link