കൊച്ചി: ടി20 ലോകകപ്പ് ടൂര്‍ണമെന്റിനോടനുബന്ധിച്ച് എയര്‍ടെല്‍ വരിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 28 ദിവസത്തെ കാലാവധിയുള്ള 499 രൂപയുടെ പ്രീപെയ്ഡ് പായ്ക്കില്‍ ദിവസേന അതിവേഗ 3 ജിബി ഡേറ്റ ലഭിക്കും. ഇതോടൊപ്പം മൂന്നു മാസത്തേക്ക് ഡിസ്നി, ഹോട്ട്സ്റ്റാര്‍ സൗജന്യം. 839 രൂപ പായ്ക്കിന്റെ കാലാവധി 84 ദിവസമാണ്. ഈ പ്ലാനില്‍ എല്ലാ ദിവസവും 2 ജിബി ഡാറ്റ ലഭ്യമാവും. 3359 രൂപയുടെ വാര്‍ഷിക പ്ലാനില്‍ ദിനംപ്രതി 2.5 ജിബി ഡാറ്റ, ഒരു വര്‍ഷത്തേക്ക് ഡിസ്നി+ ഹോട്സ്റ്റാര്, എയര്‍ടെല്‍ എക്സ്ട്രീം ആപ്പിലെ ഒടിടി പ്ലാറ്റ്ഫോമുകള് സന്ദര്‍ശിക്കാന്‍ അവസരം എന്നിവയാണ് ഓഫറുകള്‍. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഒരുവര്‍ഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാറും എയര്‍ടെല്‍ എക്സ്ട്രീമിലെ 20 ഒടിടി പ്ലാറ്റ്ഫോമുകളും സൗജന്യമായി ഉപയോഗിക്കാം. പരിധിയില്ലാതെ 5 ജി ഡാറ്റയും ലഭിക്കും

Source link