BUSINESS

എ​യ​ര്‍​ടെ​ലി​ല്‍ ടി 20 ​ ലോ​ക​ക​പ്പ് ഓ​ഫ​റു​ക​ള്‍

കൊ​​​ച്ചി: ടി20 ​​​ലോ​​​ക​​​ക​​​പ്പ് ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​യ​​​ര്‍​ടെ​​​ല്‍ വ​​​രി​​​ക്കാ​​​ര്‍​ക്ക് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. 28 ദി​​​വ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള 499 രൂ​​​പ​​​യു​​​ടെ പ്രീ​​​പെ​​​യ്ഡ് പാ​​​യ്ക്കി​​​ല്‍ ദി​​​വ​​​സേ​​​ന അ​​​തി​​​വേ​​​ഗ 3 ജി​​​ബി ഡേ​​​റ്റ ല​​​ഭി​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് ഡി​​​സ്‌​​​നി, ഹോ​​​ട്ട്സ്റ്റാ​​​ര്‍ സൗ​​​ജ​​​ന്യം. 839 രൂ​​​പ പാ​​​യ്ക്കി​​​ന്‍റെ കാ​​​ലാ​​​വ​​​ധി 84 ദി​​​വ​​​സ​​​മാ​​​ണ്. ഈ ​​​പ്ലാ​​​നി​​​ല്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും 2 ജി​​​ബി ഡാ​​​റ്റ ല​​​ഭ്യ​​​മാ​​​വും. 3359 രൂ​​​പ​​​യു​​​ടെ വാ​​​ര്‍​ഷി​​​ക പ്ലാ​​​നി​​​ല്‍ ദി​​​നം​​​പ്ര​​​തി 2.5 ജി​​​ബി ഡാ​​​റ്റ, ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്ക് ഡി​​​സ്‌​​​നി+ ഹോ​​​ട്സ്റ്റാ​​​ര്‍, എ​​​യ​​​ര്‍​ടെ​​​ല്‍ എ​​​ക്‌​​​സ്ട്രീം ആ​​​പ്പി​​​ലെ ഒ​​​ടി​​​ടി പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം എ​​​ന്നി​​​വ​​​യാ​​​ണ് ഓ​​​ഫ​​​റു​​​ക​​​ള്‍. പോ​​​സ്റ്റ് പെ​​​യ്ഡ് വ​​​രി​​​ക്കാ​​​ര്‍​ക്ക് ഒ​​​രു​​​വ​​​ര്‍​ഷ​​​ത്തേ​​​ക്ക് ഡി​​​സ്‌​​​നി+ ഹോ​​​ട്ട്സ്റ്റാ​​​റും എ​​​യ​​​ര്‍​ടെ​​​ല്‍ എ​​​ക്‌​​​സ്ട്രീ​​​മി​​​ലെ 20 ഒ​​​ടി​​​ടി പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളും സൗ​​​ജ​​​ന്യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം. പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ 5 ജി ​​​ഡാ​​​റ്റ​​​യും ല​​​ഭി​​​ക്കും

Source link

Related Articles

Back to top button