ഇരിങ്ങാലക്കുട: ടേബിൾ ടെന്നീസ് അസോസിയേഷൻ അന്പയർമാരുടെ ഏകദിന ശിൽപ്പശാല ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നടന്നു. ഇന്റർനാഷണൽ അന്പയർമാരായ എം.എസ്. ബിന്ദു, ജിത്തു എന്നിവർ ശിൽപ്പശാല നയിച്ചു. ടിടി അസോസിയേഷൻ സെക്രട്ടറി മൈക്കിൾ മത്തായി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജോയ് പീനിക്കാപറന്പിൽ തുടങ്ങിയവർ പങ്കെടുത്തു.
Source link