കരുത്തും ദൗർബല്യവും തുറന്നുകാട്ടി ഓഹരി വിപണി

ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി വി​​​പ​​​ണി​​​യു​​​ടെ ക​​​രു​​​ത്തും ദൗ​​​ർ​​​ബ​​​ല്യ​​​വും വി​​​ളി​​​ച്ചോ​​​തി​​​യ വാ​​​രം ക​​​ട​​​ന്നു​​​പോ​​​യി. ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യി സാ​​​ങ്കേ​​​തി​​​ക ച​​​ല​​​ന​​​ങ്ങ​​​ളെ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി, ഉൗ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം മു​​​ൻ​​​നി​​​ര ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക​​​ൾ ആ​​​ടി​​​യു​​​ല​​​ഞ്ഞ​​​തു നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വ​​​ൻ സാ​​​ന്പ​​​ത്തി​​​ക ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി. കു​​​തി​​​ച്ചു​​​പാ​​​യും ക​​​ന​​​ത്ത​​​തോ​​​തി​​​ലു​​​ള്ള ചാ​​​ഞ്ചാ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ട​​​യു​​​ള്ള​​​തി​​​നാ​​​ൽ ചെ​​​റു​​​കി​​​ട നി​​​ക്ഷേ​​​പ​​​ക​​​ർ രം​​​ഗ​​​ത്തു​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​തു ന​​​ഷ്ട​​​സാ​​​ധ്യ​​​ത അ​​​ക​​​റ്റു​​​മെ​​​ന്ന് മു​​​ൻ​​​വാ​​​രം ദീ​​​പി​​​ക ഇ​​​തേ കോ​​​ള​​​ത്തി​​​ൽ സൂ​​​ച​​​ന ന​​​ൽ​​​കി​​​യ​​​താ​​​ണ്. ആ ​​​മു​​​ന്ന​​​റി​​​യി​​​പ്പ് ശ​​​രി​​​വ​​​യ്ക്കു​​​ന്ന ച​​​ല​​​ന​​​മാ​​​ണു വി​​​പ​​​ണി​​​യി​​​ൽ ദൃ​​​ശ്യ​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ഭ​​​ര​​​ണം ല​​​ഭി​​​ച്ചാ​​​ൽ വി​​​പ​​​ണി​​​മൂ​​​ല്യ​​​ത്തി​​​ൽ ഇ​​​ര​​​ട്ടി​​​ക്കു​​​തി​​​പ്പി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഒ​​​ത്തു​​​വ​​​രു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന് അ​​​ടി​​​വ​​​ര​​​യി​​​ടു​​​ന്ന പ്ര​​​ക​​​ട​​​ന​​​വും വാ​​​ര​​​ത്തി​​​ന്‍റെ ര​​​ണ്ടാം പ​​​കു​​​തി വി​​​പ​​​ണി​​​യി​​​ൽ ക​​​ണ്ടു. അ​​​ഞ്ചു ട്രി​​​ല്യ​​​ൻ ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് ഇ​​​ര​​​ട്ടി​​​യി​​​ലേ​​​ക്ക് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി സ​​​ഞ്ച​​​രി​​​ക്കാം. ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​തി​​​വാ​​​ര​​​നേ​​​ട്ട​​​ത്തി​​​ലാ​​​ണ് ഓ​​​ഹ​​​രി സൂ​​​ചി​​​ക. നി​​​ഫ്റ്റി 759 പോ​​​യി​​​ന്‍റ് പ്ര​​​തി​​​വാ​​​ര​​​മി​​​ക​​​വി​​​ലാ​​​ണ്. 22,530ൽ​​​നി​​​ന്നു ക​​​ഴി​​​ഞ്ഞ ല​​​ക്കം സൂ​​​ചി​​​പ്പി​​​ച്ച 22,955ലെ ​​​ആ​​​ദ്യ പ്ര​​​തി​​​രോ​​​ധം അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ വി​​​പ​​​ണി ത​​​ക​​​ർ​​​ത്തു. എ​​​ന്നാ​​​ൽ, ര​​​ണ്ടാം പ്ര​​​തി​​​രോ​​​ധ​​​മാ​​​യ 23,377 ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​ത്ത​​​വേ​​​ള​​​യി​​​ൽ 23,338ൽ ​​​വി​​​പ​​​ണി​​​യു​​​ടെ കാ​​​ലി​​​ട​​​റി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന രം​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച വി​​​പ​​​ണി ക​​​ന​​​ത്ത ത​​​ക​​​ർ​​​ച്ച​​​യെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ചു. വി​​​ല്പ​​​ന സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ൽ 21,281ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞ​​​ശേ​​​ഷം വാ​​​ര​​​മ​​​ധ്യം തി​​​രി​​​ച്ചു​​​വ​​​ര​​​വ് കാ​​​ഴ്ച​​​വ​​​ച്ചു. മാ​​​ർ​​​ക്ക​​​റ്റ് ക്ലോ​​​സിം​​​ഗി​​​ൽ 23,290 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. ഹ്ര​​​സ്വ​​​കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു വീ​​​ക്ഷി​​​ച്ചാ​​​ൽ പു​​​ൾ​​​ബാ​​​ക്ക് റാ​​​ലി​​​ക്കു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു വി​​​പ​​​ണി തു​​​ട​​​ക്കം കു​​​റി​​​ച്ച​​​താ​​​യി വി​​​ല​​​യി​​​രു​​​ത്താം. തി​​​രു​​​ത്ത​​​ലു​​​ണ്ടാ​​​യാ​​​ൽ 22,900 – 22,680ൽ ​​​താ​​​ങ്ങ് പ്ര​​​തീ​​​ക്ഷി​​​ക്കാം. മു​​​ന്നേ​​​റി​​​യാ​​​ൽ 23,400-23,560ൽ ​​​പ്ര​​​തി​​​രോ​​​ധ​​​മു​​​ണ്ട്. സാ​​​ങ്കേ​​​തി​​​ക​​​വ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞാ​​​ൽ, എം​​​എ​​​സി​​​ഡി വാ​​​ര​​​മ​​​ധ്യ​​​ത്തി​​​നു മു​​​ന്പേ റി​​​വേ​​​ഴ്സ് റാ​​​ലി​​​ക്കു ശ്ര​​​മി​​​ക്കു​​​മെ​​​ന്ന മു​​​ൻ​​​വാ​​​ര​​​ത്തി​​​ലെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ ശ​​​രി​​​വ​​​ച്ച് സൂ​​​ചി​​​ക ഇ​​​ടി​​​ഞ്ഞു. ഡെ​​​യ്‌ലി ചാ​​​ർ​​​ട്ടി​​​ൽ എം​​​എ​​​സി​​​ഡി​​​യും പ​​​രാ​​​ബൊ​​​ളി​​​ക്ക് എ​​​സ്എ​​​ആ​​​റും വാ​​​രാ​​​ന്ത്യം ബു​​​ള്ളി​​​ഷാ​​​ണ്; സൂ​​​പ്പ​​​ർ ട്രെ​​​ൻ​​​ഡ് സെ​​​ല്ലിം​​​ഗ് മൂ​​​ഡി​​​ലും. തി​​​രി​​​ച്ചു​​​വ​​​ര​​​വ് നി​​​ഫ്റ്റി ജൂ​​​ണ്‍ ഫ്യൂ​​​ച്ചേ​​​ഴ്സ് 23,325ൽ​​​നി​​​ന്ന് വാ​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡാ​​​യ 23,844 വ​​​രെ ഉ​​​യ​​​ർ​​​ന്ന​​​ങ്കി​​​ലും ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ലെ സെ​​​ൽ പ്ര​​​ഷ​​​റി​​​ൽ 21,265ലേ​​​ക്കു കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞു. വാ​​​ര​​​ത്തി​​​ന്‍റെ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ൽ ക​​​രു​​​ത്തു വീ​​​ണ്ടെ​​​ടു​​​ത്ത്, 2.7 ശ​​​ത​​​മാ​​​നം പ്ര​​​തി​​​വാ​​​ര​​​നേ​​​ട്ട​​​ത്തി​​​ൽ 23,334ലാ​​​ണ്. നി​​​ഫ്റ്റി ഫ്യൂ​​​ച്ച​​​ർ ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​റ​​​സ്റ്റ് 157.7 ല​​​ക്ഷം ക​​​രാ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് 146.3 ല​​​ക്ഷ​​​മാ​​​യി കു​​​റ​​​ഞ്ഞു. ബോം​​​ബെ സെ​​​ൻ​​​സെ​​​ക്സ് 2732 പോ​​​യി​​​ന്‍റ് പ്ര​​​തി​​​വാ​​​ര​​​മി​​​ക​​​വി​​​ലാ​​​ണ്. 73,961ൽ​​​നി​​​ന്ന് ഒ​​​ര​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​ഞ്ചു​​​മാ​​​സ​​​ത്തെ താ​​​ഴ്ന്ന നി​​​ല​​​യാ​​​യ 70,285ലേ​​​ക്കു ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ വി​​​പ​​​ണി ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ലെ ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ൽ സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡാ​​​യ 76,795.31 വ​​​രെ ഉ​​​യ​​​ർ​​​ന്നു. വ്യാ​​​പാ​​​രാ​​​ന്ത്യം സെ​​​ൻ​​​സെ​​​ക്സ് 76,693ലാ​​​ണ്. വി​​​പ​​​ണി​​​ക്കു നി​​​ല​​​വി​​​ൽ 79,000ലേ​​​ക്കു മു​​​ന്നേ​​​റാ​​​നു​​​ള്ള ക​​​രു​​​ത്തു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, തി​​​രു​​​ത്ത​​​ലു​​​ണ്ടാ​​​യാ​​​ൽ 72,000ൽ ​​​താ​​​ങ്ങ് പ്ര​​​തീ​​​ക്ഷി​​​ക്കാം. സെ​​​ൻ​​​സെ​​​ക്സ് 200 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ശ​​​രാ​​​ശ​​​രി​​​ക്കു മു​​​ക​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തു നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു പ്ര​​​തീ​​​ക്ഷ പ​​​ക​​​രു​​​ന്ന​​​താ​​​ണ്. ചൈ​​​ന ച​​​തി​​​ച്ചു! പീ​​​പ്പി​​​ൾ​​​സ് ബാ​​​ങ്ക് ഓ​​​ഫ് ചൈ​​​ന ക​​​രു​​​ത​​​ൽ ശേ​​​ഖ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള സ്വ​​​ർ​​​ണം വാ​​​ങ്ങു​​​ന്ന​​​തി​​​ൽ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട് വെ​​​ള്ളി​​​യാ​​​ഴ്ച ആ​​​ഗോ​​​ള​​​വി​​​പ​​​ണി​​​യെ പി​​​ടി​​​ച്ചു​​​ല​​​ച്ചു. ട്രോ​​​യ് ഒൗ​​​ണ്‍സി​​​ന് 2388 ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 2285ലേ​​​ക്ക് ഇ​​​ടി​​​ഞ്ഞ മ​​​ഞ്ഞ​​​ലോ​​​ഹ​​​വി​​​ല വാ​​​രാ​​​ന്ത്യ​​​ദി​​​നം മൂ​​​ന്ന​​​ര ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞ് വ്യാ​​​പാ​​​രാ​​​ന്ത്യം 2292 ഡോ​​​ള​​​റി​​​ലാ​​​ണ്. സ്വ​​​ർ​​​ണം സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ബി​​​യ​​​റി​​​ഷ് മൂ​​​ഡി​​​ലാ​​​യ​​​തോ​​​ടെ വി​​​പ​​​ണി​​​യു​​​ടെ ദൃ​​​ഷ്ടി 2224 ഡോ​​​ള​​​റി​​​ലേ​​​ക്കു തി​​​രി​​​യാം. രൂ​​​പ ദു​​​ർ​​​ബ​​​ലം ഡോ​​​ള​​​റു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ത്തി​​​ൽ രൂ​​​പ 83.41ൽ​​​നി​​​ന്ന് 83.60ലെ ​​​പ്ര​​​തി​​​രോ​​​ധം ത​​​ക​​​ർ​​​ത്ത് 83.82ലേ​​​ക്കു ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​ശേ​​​ഷം വാ​​​രാ​​​ന്ത്യം 83.46ലാ​​​ണ്. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ലി​​​ശ​​​നി​​​ര​​​ക്ക് മാ​​​റ്റ​​​മി​​​ല്ലാ​​​തെ നി​​​ല​​​നി​​​ർ​​​ത്തി. അ​​​തേ​​​സ​​​മ​​​യം, ഭ​​​ക്ഷ്യ​​​വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടു​​​ത​​​ൽ രൂ​​​ക്ഷ​​​മാ​​​ണ്. വി​​​ല​​​ക്ക​​​യ​​​റ്റം ഏ​​​പ്രി​​​ലി​​​ൽ നാ​​​ലു മാ​​​സ​​​ത്തെ ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​യ 8.7 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. മേ​​​യി​​​ലെ ക​​​ണ​​​ക്കു​​​ക​​​ൾ ഇ​​​നി​​​യു​​​മു​​​യ​​​രും. വ​​​ര​​​ൾ​​​ച്ച കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ച​​​ത് ഉ​​​ത്പാ​​​ദ​​​ന​​​ക്കു​​​റ​​​വി​​​ന് ഇ​​​ട​​​യാ​​​ക്കി. ഒ​​​പ്പം ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​ഴം-​​​പ​​​ച്ച​​​ക്ക​​​റി വി​​​ല​​​ക​​​ളി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ പി​​​ന്നി​​​ട്ട​​​വാ​​​രം 13,718.42 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി വി​​​ല്പ​​​ന ന​​​ട​​​ത്തി. ആ​​​ഭ്യ​​​ന്ത​​​ര ഫ​​​ണ്ടു​​​ക​​​ൾ 5579 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പി​​​ച്ചു.

Source link
Exit mobile version