ന്യൂഡൽഹി: ഡൽഹി ഷെഹീൻബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം. വൈകിട്ട് 5.44ഓടെയാണ് തീപിടിത്തമുണ്ടായത്. ഭക്ഷണശാലക്ക് പുറത്തെ ഇലക്ട്രിക് വയറുകളിലേക്കും തീ പടർന്നു. എട്ടോളം അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. കെട്ടിടങ്ങൾ കത്തിനശിച്ചു. അന്വേഷണം ആരംഭിച്ചു.
Source link