KERALAMLATEST NEWS

തെളിനീർ ട്രസ്റ്റിന്റെ സാഹിത്യ മത്സരം

തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ 101-ാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് കേരള വാട്ടർ അതോറിട്ടി ജീവനക്കാരുടെ കൂട്ടായ്മയായ തെളിനീർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ മിനിക്കഥ (90 വാക്കുകൾ),ഹൈക്കൂ കവിത മത്സരം എന്നിവ സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. രചനകൾ കെ.ആർ. മോഹൻദാസ്,ചെയർമാൻ,തെളിനീർ ട്രസ്റ്റ്,തിരുവാതിര ഹൗസ്,മേക്കര ഹിൽസ്, എരുമത്തല പി.ഒ, എറണാകുളം-683112 എന്ന മേൽവിലാസത്തിലോ dilipbhavan2@gmail.com എന്ന ഇ-മെയിലിലോ 9809148762 എന്ന വാട്സ്ആപ്പ് നമ്പറിലോ അയയ്ക്കണം. അവസാന തീയതി ജൂൺ 10.


Source link

Related Articles

Back to top button