നീറ്റ് പരീക്ഷ: സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഡ്യൂപോര്‍ട്ട്

കൊച്ചി: നീറ്റ് പരീക്ഷാഫലത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നാലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ആശങ്ക പരിഹരിക്കണമെന്ന് എഡ്യൂപോര്‍ട്ട് ആവശ്യപ്പെട്ടു. നീറ്റ് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും എഡ്യൂപോര്‍ട്ട് ഡയറക്ടര്‍ അജാസ് മുഹമ്മദ് ജാന്‍ഷര്‍ പറഞ്ഞു. നിലവിലെ ഫലം റദ്ദാക്കി പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ടുള്ള കാന്പയിന് എഡ്യൂപോര്‍ട്ട് തുടക്കം കുറിച്ചു.

Source link