BUSINESS

പലിശനിരക്കിൽ മാറ്റമില്ല

മും​​​ബൈ: തു​​​ട​​​ർ​​​ച്ച​​​യാ​​​യ എ​​​ട്ടാം ത​​​വ​​​ണ​​​യും പ​​​ലി​​​ശ​​​നി​​​ര​​​ക്കു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​തെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. റീ​​​പ്പോ നി​​​ര​​​ക്ക് 6.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ തു​​​ട​​​രും. ആ​​​റം​​​ഗ പ​​​ണ​​​ന​​​യ സ​​​മി​​​തി​​​യി​​​ൽ നാ​​​ലു പേ​​​ർ നി​​​ര​​​ക്കി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ വോ​​​ട്ട് ചെ​​​യ്തു. എ​​​സ്ഡി​​​എ​​​ഫ് 6.25 ശ​​​ത​​​മാ​​​ന​​​വും എം​​​എ​​​സ്എ​​​ഫ് 6.75 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്തി. പ​​​ണ​​​ല​​​ഭ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച സ​​​മീ​​​പ​​​ന​​​ത്തി​​​ലും ആ​​​ർ​​​ബി​​​ഐ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ല്ല. വി​​​ല​​​ക്ക​​​യ​​​റ്റം കു​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഭ​​​ക്ഷ്യ​​​വി​​​ല​​​യി​​​ൽ വെ​​​ല്ലു​​​വി​​​ളി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നു പ​​​ണ​​​ന​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ചാ നി​​​ഗ​​​മ​​​നം നേ​​​ര​​​ത്തേ പ്ര​​​തീ​​​ക്ഷി​​​ച്ച ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന്, 7.2 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി. ഒ​​​ന്നാം​​​പാ​​​ദ വ​​​ള​​​ർ​​​ച്ചാ നി​​​ഗ​​​മ​​​നം 7.1ൽ​​​നി​​​ന്ന് 7.3 ശ​​​ത​​​മാ​​​ന​​​വും ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ 6.9 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 7.2 ശ​​​ത​​​മാ​​​ന​​​വും മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 7.3 ശ​​​ത​​​മാ​​​ന​​​വും നാ​​​ലി​​​ൽ 7.2 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ക്കി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. പ​​​ണ​​​പ്പെ​​​രു​​​പ്പ പ്ര​​​തീ​​​ക്ഷ 4.5 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് നി​​​ല​​​നി​​​ർ​​​ത്തി. ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 4.9 ശ​​​ത​​​മാ​​​ന​​​മാ​​​ണു പ്ര​​​തീ​​​ക്ഷ. ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ 3.8 ശ​​​ത​​​മാ​​​ന​​​വും മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 4.6 ശ​​​ത​​​മാ​​​ന​​​വും നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ 4.5 ശ​​​ത​​​മാ​​​ന​​​വും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ഉ​​​പ​​​ഭോ​​​ക്തൃ​​​വി​​​ല സൂ​​​ചി​​​ക അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ​​​ണ​​​പ്പെ​​​രു​​​പ്പ​​​നി​​​ര​​​ക്ക് ഏ​​​പ്രി​​​ലി​​​ൽ 4.83 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ക്ഷ​​​മ​​​താ​​​പ​​​രി​​​ധി​​​യാ​​​യ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​നും ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തി​​​നും ഇ​​​ട​​​യി​​​ലാ​​​ണെ​​​ങ്കി​​​ലും നാ​​​ലു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​ത്ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. 2023 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ പ​​​ണ​​​ന​​​യ​​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ത് ഏ​​​ഴാം ത​​​വ​​​ണ​​​യാ​​​ണു നി​​​ര​​​ക്കു​​​ക​​​ൾ മാ​​​റ്റ​​​മി​​​ല്ലാ​​​തെ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​ത്. ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ​​​യും പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​ത്തെ​​​യും പ​​​ണ​​​ന​​​യ​​​സ​​​മി​​​തി യോ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

Source link

Related Articles

Back to top button