BUSINESS

രാസവളവും കീടനാശിനിയും വില്‍ക്കാന്‍ കാര്‍ഷികബിരുദം നിര്‍ബന്ധം

റെ​​​ജി ജോ​​​സ​​​ഫ് കോ​​​ട്ട​​​യം: രാ​​​സ​​​വ​​​ള​​​വും കീ​​​ട​​​നാ​​​ശി​​​നി​​​യും വി​​​ത്തും ക​​​ട​​​ക​​​ളി​​​ല്‍ വി​​​ല്‍ക്കു​​​ന്ന​​​വ​​​ര്‍ കാ​​​ര്‍ഷി​​​ക ബി​​​രു​​​ദ​​​മോ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​മോ പാ​​​സാ​​​യ​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര​​​നി​​​യ​​​മം കാ​​​ര്‍ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്നു. അ​​​ഗ്രി​​​ക​​​ള്‍ച്ച​​​ര്‍, ബ​​​യോ​​​കെ​​​മി​​​സ്ട്രി, ബ​​​യോ ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തി​​​ലെ​​​ങ്കി​​​ലു​​​മൊ​​​ന്നി​​​ല്‍ ബി​​​രു​​​ദം മി​​​നി​​​മം യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍ക്കേ പു​​​തു​​​താ​​​യി വ​​​ളം​​​-കീ​​​ട​​​നാ​​​ശി​​​നി ക​​​ട​​​ക​​​ള്‍ തു​​​ട​​​ങ്ങാ​​​ന്‍ ലൈ​​​സ​​​ന്‍സ് ല​​​ഭി​​​ക്കൂ. നി​​​ല​​​വി​​​ല്‍ വ​​​ളം​​​ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഡീ​​​ല​​​ര്‍ഷി​​​പ് നേ​​​ടി വി​​​ല്‍പ​​​ന ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​വ​​​ര്‍ക്ക് കൃ​​​ഷി​​​ബി​​​രു​​​ദ​​​മി​​​ല്ലെ​​​ങ്കി​​​ല്‍ കാ​​​ര്‍ഷി​​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ര്‍ഷ കൃ​​​ഷി ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സ് പാ​​​സാ​​​യാ​​​ല്‍ മാ​​​ത്ര​​​മേ ലൈ​​​സ​​​ന്‍സ് പു​​​തു​​​ക്കാ​​​നാ​​​കൂ. വ​​​ളം വി​​​ല്പ​​​ന എ​​​ല്ലാ​​​ത്ത​​​ര​​​ത്തി​​​ലും നേ​​​ട്ട​​​മ​​​ല്ലാ​​​താ​​​യി ക​​​ട​​​ക​​​ളും ഡി​​​പ്പോ​​​ക​​​ളും പൂ​​​ട്ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കേയാ​​​ണ് ബി​​​രു​​​ദ​​​നി​​​ബ​​​ന്ധ​​​ന വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ഹ​​​ക​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തിവ​​​ന്ന 60 വ​​​ളം, കീ​​​ട​​​നാ​​​ശി​​​നി ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം പൂ​​​ട്ടി​​​പ്പോ​​​യി. കാ​​​ര്‍ഷി​​​ക ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളെ നി​​​യ​​​മി​​​ച്ച് അ​​​വ​​​രു​​​ടെ പേ​​​രി​​​ല്‍ ലൈ​​​സ​​​ന്‍സ് നേ​​​ടി വി​​​​​​ല്പന മു​​​ന്നോ​​​ട്ടു​​​പോ​​​വു​​​ക ബാ​​​ധ്യ​​​ത വ​​​ര്‍ധി​​​പ്പി​​​ക്കും. വി​​​ത്തും വ​​​ള​​​വും കീ​​​ട​​​നാ​​​ശി​​​നി​​​യും വാ​​​ങ്ങാ​​​ന്‍ വ​​​രു​​​ന്ന​​​വ​​​ര്‍ക്ക് ലൈ​​​സ​​​ന്‍സി ശാ​​​സ്ത്രീ​​​യ​​​മാ​​​യ കൃ​​​ഷി​​​ബോ​​​ധ​​​നംകൂ​​​ടി ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​ണ് പു​​​തി​​​യ നി​​​ര്‍ദേ​​​ശം. ഏ​​​തു വി​​​ത്ത്, എ​​​ന്തു വ​​​ളം, എ​​​ത്ര അ​​​ള​​​വി​​​ല്‍ എ​​​ന്നി​​​വ​​​യി​​​ലൊ​​​ക്കെ ഡീ​​​ല​​​റു​​​ടെ നി​​​ര്‍ദേ​​​ശം തേ​​​ടാം. കീ​​​ട​​​നാ​​​ശി​​​നി പ്ര​​​യോ​​​ഗ​​​ത്തി​​​ലും ക​​​ട ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ന​​​ല്‍ക​​​ണം. മ​​​ണ്ണ​​​റി​​​ഞ്ഞ് വ​​​ള​​​വും കീ​​​ട​​​നാ​​​ശി​​​നി​യും കൊ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന കേ​​​ന്ദ്ര​​​കൃ​​​ഷി​​​നി​​​യ​​​മം ക​​​ര്‍ക്ക​​​ശ​​​മാ​​​വു​​​ക​​​യാ​​​ണ്. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ക​​​ര്‍ഷ​​​ക​​​ര്‍ക്കും സോ​​​യി​​​ല്‍ ഹെ​​​ല്‍ത്ത് കാ​​​ര്‍ഡ് നി​​​ര്‍ബ​​​ന്ധ​​​മാ​​​കും. കൃ​​​ഷി ന​​​ട​​​ത്തു​​​ന്ന മ​​​ണ്ണ് കൃ​​​ഷി​​​വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധി​​​ച്ച് മ​​​ണ്ണി​​​ന്‍റെ ഘ​​​ട​​​ന ശാ​​​സ്ത്രീ​​​യ​​​മാ​​​യി നി​​​ര്‍ണ​​​യി​​​ക്കും. റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലെ ഭ​​​ക്ഷ്യ​​​സാ​​​ധ​​​ന വി​​​ത​​​ര​​​ണ​​​രീ​​​തി പോ​​​ലെ വ​​​ള​​​വും മ​​​റ്റും സ​​​ബ്‌​​​സി​​​ഡി നി​​​ര​​​ക്കി​​​ല്‍ ല​​​ഭി​​​ക്കാ​​​ന്‍ ആ​​​ന്‍ഡ്രോ​​​യി​​​ഡ് പോ​​​സ് മെ​​​ഷീ​​​ന്‍ (പി​​​ഒ​​​എ​​​സ്) എ​​​ല്ലാ വ​​​ളം, കീ​​​ട​​​നാ​​​ശി​​​നി ഡി​​​പ്പോ​​​ക​​​ളി​​​ലും കൃ​​​ഷി ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും നി​​​ര്‍ബ​​​ന്ധ​​​മാ​​​ക്കും. സോ​​​യി​​​ല്‍ ഹെ​​​ല്‍ത്ത് കാ​​​ര്‍ഡും ആ​​​ധാ​​​ര്‍ കാ​​​ര്‍ഡും ഉ​​​ള്‍പ്പെ​​​ടെ പി​​​ഒ​​​എ​​​സു​​​മാ​​​യി ലി​​​ങ്ക് ചെ​​​യ്ത് മ​​​ണ്ണി​​​നെ അ​​​റി​​​ഞ്ഞു​​​ള്ള കൃ​​​ഷി​​​രീ​​​തി​​​യാ​​​ണ് ഇ​​​നി വ​​​രി​​​ക. ഓ​​​രോ മ​​​ണ്ണി​​​ലും ഏ​​​തൊ​​​ക്കെ മൂ​​​ല​​​ക​​​ങ്ങ​​​ള്‍ അ​​​ധി​​​ക​​​മാ​​​യി വേ​​​ണോ അ​​​ത​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​ള​​​വി​​​ലാ​​​യി​​​രി​​​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ വ​​​ളം ല​​​ഭി​​​ക്കു​​​ക. നെ​​​ല്ല​​ട​​ക്കം പ​​​ല കൃ​​​ഷി​​​ക​​​ളി​​​ലും ആ​​​വശ്യ​​​മു​​​ള്ള​​​തി​​​ന്‍റെ മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​ണ് രാ​​​സ​​​വ​​​ള​​​വും കീ​​​ട​​​നാ​​​ശി​​​നി​​​യും നി​​​ല​​​വി​​​ല്‍ പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. വെ​​​ള്ളം മ​​​ലി​​​ന​​​മാ​​​കു​​​ന്ന​​​തി​​​നും മ​​​ണ്ണി​​​ല്‍ പു​​​ളി​​​പ്പ് വ​​​ര്‍ധി​​​ക്കു​​​ന്ന​​​തി​​​നും ക​​​ള​​​ക​​​ള്‍ പെ​​​രു​​​കു​​​ന്ന​​​തി​​​നും ഇ​​​തി​​​ട​​​യാ​​​ക്കു​​​ന്നു. ഇ​​​തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​യി നി​​​യ​​​ന്ത്രി​​​ത അ​​​ള​​​വി​​​ലും നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തും മ​​​ണ്ണി​​​ന് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന ക്യാ​​​പ്‌​​​സ്യൂ​​​ള്‍ ഫെ​​​ര്‍ട്ടി​​​ലൈ​​​സ​​​റു​​​ക​​​ളു​​​ടെ പ്ര​​​യോ​​​ഗം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര നി​​​ര്‍ദേ​​​ശം.

Source link

Related Articles

Back to top button