Site icon onlinekeralanews.com

ബംഗാളിൽ രേഖാപത്ര, രൂപാ ഗാംഗുലി ബി.ജെ.പി ലിസ്റ്റിൽ


ന്യൂഡൽഹി: ദൂരദർശനിലെ മഹാഭാരതം സീരിയലിൽ പാഞ്ചാലിയുടെ വേഷത്തിൽ ശ്രദ്ധേയയായ മുൻ രാജ്യസഭാംഗം രൂപാ ഗാംഗുലി, വിവാദമായ സന്ദേശ്ഘലി സംഭവങ്ങളിലെ ഇര രേഖാ പത്ര എന്നിവർ പശ്ചിമ ബംഗാളിലെ ബി.ജെ.പി പട്ടികയിൽ ഇവരടക്കം 111 സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കി. 144 പേരുടെ ആദ്യ പട്ടിക പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുൻ കോൺ. നേതാവും


Source link

Exit mobile version