കൊച്ചി: ഫ്ലിപ്കാർട്ട് ബിഗ് എൻഡ് ഓഫ് സീസൺ സെയിൽ എട്ടുവരെ. പ്രീമിയം ബ്രാൻഡുകൾ മുതൽ പ്രത്യേകം ക്യൂറേറ്റ് ചെയ്ത ജെൻ ഇസെഡ് ഓഫറുകൾ വരെ ഇതിലുണ്ട്. സ്പോർട്സ് ഷൂസ്, വാച്ചുകൾ, ജീൻസ് എന്നീ വിഭാഗങ്ങളിലുടനീളം ഉപഭോക്താക്കൾക്ക് ഓപ്പൺ-ബോക്സ് ഡെലിവറിയുണ്ടാകും. 200 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് ഫ്ലിപ്കാർട്ട് യുപിഐ ഉപയോഗിച്ച് ഓഫറുകളും നേടാം.

Source link