ആ​ര​തി പ​ട്ടീ​ലി​നു വെ​ങ്ക​ലം


മ​നാ​മ: ബ​ഹ​റി​ൻ പാ​രാ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ആ​ര​തി പ​ട്ടീ​ലി​നു വെ​ങ്ക​ലം. സെ​മി ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ മ​നീ​ഷ രാം​ദാ​സി​നോ​ട് ആ​ര​തി തോ​റ്റു. കാ​ലി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ർ​ന്ന് ഒ​രു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ആ​ര​തി അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്‍റി​നെ​ത്തു​ന്ന​ത്.


Source link

Exit mobile version