അദാനി വീണ്ടും ഒന്നാമൻ

മുംബൈ: ഏഷ്യയിലെ അതിസന്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ നേട്ടം. അദാനിയുടെ മൊത്തം ആസ്തി 111 ബില്യണ്‍ (9.2 ലക്ഷം കോടി രൂപ) ഡോളറാണ്. അംബാനിയുടേത് 109 ബില്യണ്‍ (9.1 ലക്ഷം കോടി രൂപ) ഡോളറും. ലോക സന്പന്നരിൽ നിലവിൽ പതിനൊന്നാം സ്ഥാനത്താണ് അദാനി. അംബാനി പന്ത്രണ്ടിലും. അദാനി ഓഹരികളുടെ സമീപകാല കുതിപ്പാണ് അദ്ദേഹത്തിനു തുണയായത്.

Source link