ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി മുന്നേറ്റത്തിന് കാരണം പ്രധാനമന്ത്രി മോദിയെന്ന് ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദർരാജൻ. മോദിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണ്ണാമലൈയും മറ്റും ചെയ്തത്. തമിഴ്നാട്ടിലെ ബി.ജെ.പി മുന്നേറ്റത്തിന് തുടക്കമാകും തിരഞ്ഞെടുപ്പ് ഫലമെന്നും തമിഴിസൈ പറഞ്ഞു.
Source link