കാഠ്മണ്ഡു: നേപ്പാളിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ആറു പേർക്കു പരിക്ക്. മുംബൈ സ്വദേശികളായ ഇവരിൽ ഭൂരിഭാഗവും 60നു മുകളിൽ പ്രായമുള്ളവരാണ്. ചിത്വാനിലെ സംരക്ഷിത വനത്തിൽ ജംഗിൾ സവാരിക്കു പോകവേ ജീപ്പ് തലകീഴായി മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Source link