ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; അഹ്‌മദിനെജാദും മത്സരത്തിന്


ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹ്‌​​​മൂ​​​ദ് അ​​​ഹ്‌​​​മ​​​ദി​​​നെ​​​ജാ​​​ദ് ഈ ​​​മാ​​​സം 28നു ​​​ന​​​ട​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​കാ​​​ര​​​നാ​​​യ അ​​​ഹ്‌​​മ​​​ദി​​​നെ​​​ജാ​​​ദ് 2005 മു​​​ത​​​ൽ 2013 വ​​​രെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​നെ​​​യ്‌​​​യു​​​മാ​​​യി ര​​​സ​​​ക്കേ​​​ടി​​​ലാ​​​യ നെ​​​ജാ​​​ദി​​​നെ 2017ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു ഗാ​​​ർ​​​ഡി​​​യ​​​ൻ കൗ​​​ൺ​​​സി​​​ൽ വി​​​ല​​​ക്കി. ഇ​​​ക്കു​​​റി​​​യും അ​​​ദ്ദേ​​​ഹം വി​​​ല​​​ക്കു നേ​​​രി​​​ട്ടേ​​​ക്കാം. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ യോ​​​ഗ്യ​​​ത​​​യു​​​ണ്ടോ എ​​​ന്നു നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് ഗാ​​​ർ​​​ഡി​​​യ​​​ൻ കൗ​​​ൺ​​​സി​​​ലാ​​​ണ്. പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി ക​ഴി​ഞ്ഞ​മാ​സം ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.


Source link

Exit mobile version